തമിഴകത്തെ പ്രിയ താരമായിരുന്നു ജ്യോതിക. തമിഴിലും അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സൂര്യയുമായുള്ള പ്രണയവും വിവാഹവും. ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സൂര്...